Kannur
HomeNews

പരിയാരം; കീടനാശിനികഴിച്ച് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

15 Nov 20251 മിനിറ്റ് വായന
പരിയാരം; കീടനാശിനികഴിച്ച്  ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

 


പരിയാരം: കീടനാശിനികഴിച്ച് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു.

അതിയടം മാടപ്പുറത്തെ കിഴക്കേവീട്ടിൽ കെ.വി.കാർത്ത്യായനി(73)യാണ് മരിച്ചത്.

നവംബർ 11 ന് രാത്രി 9.40 നാണ് കാർത്യായനിയെ കീടനാശിനി കഴിച്ച് അവശനിലയിൽ കണ്ടത്.

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിൽസയിലിരിക്കെ 13 ന് രാത്രി 10.30 നാണ് മരിച്ചത്.

ഭർത്താവ്: ബാലൻ.മകൾ: കെ.വി.അജിത.

മരുമകൻ: എൻ ഭാസ്‌കരൻ(പയ്യട്ടം).

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ,നാരായണൻ മാസ്റ്റർ,കൃഷ്ണൻ(റിട്ട.എസ്.ഐ),കമലാക്ഷി (കടന്നപ്പള്ളി).




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക