Kannur
HomeNews

തളിപ്പറമ്പ് : കാണാതായ മുൻ സഹകരണ ബാങ്ക് ജീവനക്കാരൻ തീകൊളുത്തി മരിച്ച നിലയിൽ

4 Nov 20251 മിനിറ്റ് വായന
തളിപ്പറമ്പ് : കാണാതായ മുൻ സഹകരണ ബാങ്ക് ജീവനക്കാരൻ തീകൊളുത്തി മരിച്ച നിലയിൽ

 


 തളിപ്പറമ്പ്:കാണാതായ മുൻ സഹകരണ ബാങ്ക് ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയിൽകണ്ടെത്തി.

നടുവിൽ ബാലവാടിക്കു സമീപത്തെ കെ.വി.ഗോപിനാഥൻ (70) എന്നയാളെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. കുടിയാൻ മല എസ് എച്ച് ഒ , എം.എൻ ബിജോയ്,എസ്.ഐ പ്രകാശൻ പടിക്കൽ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടന്നുവരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക