Kannur
കണ്ണൂർ ചെറുതാഴം രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട
23 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പിലാത്തറ :കാസർഗോഡ് എക്സൈസ് കമ്മിഷണർക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിലാത്തറ -പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര റജിസ്ട്രേഷൻ ഉള്ള ലോറിയിൽ നിന്നും രാമപുരം ചെറുതാഴം കൊത്തികുഴിച്ച പാറയിൽ വെച്ച് ആണ് കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹായത്തോട്കുടി ലോറി പിടികൂടിയത് .ഉമി ച llpക്കുകൾക്ക് അടിയിൽ പ്ലാസ്റ്റിക്ക് കന്നാസുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഏകദേശം 10000 ലിറ്റർ സ്പിരിറ്റ് ആണ് ശനിയാഴ്ച രാത്രി പത്തുമണിയോടുകുടി പിടികൂടിയത്.
ലോറി ഡ്രൈവർ കർണാടക സ്വദേശി ശിവാനന്ദ (30) നെ എക്സ്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.





