Kannur
പരിയാരത്ത് കിഡ്‌നി തട്ടിപ്പ്- നാലുപേർക്കെതിരെ കേസ്.
18 Nov 20251 മിനിറ്റ് വായന

പരിയാരം: ഉമ്മയുടെ കിഡ്‌നി മാറ്റിവെക്കാൻ ഡോണറെ സംഘടിപ്പിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏഴിലോട് മൊട്ടമ്മലിലെ വാഴവളപ്പിൽ വീട്ടിൽ വി.എം.ഷഫീഖിൻ്റെ(40)പരാതിയിലാണ് കേസ്.
കീഴ്പ്പള്ളിയിലെ നൗഫൽ, ഇരിട്ടിയിലെ ഫൈസൽ, കണ്ണാടിപ്പറമ്പിലെ നിബിൻ, ചക്കരക്കല്ലിലെ അർഷാദ് എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.





