Kannur
HomeNews

കളിയാട്ടം..

1 Nov 20251 മിനിറ്റ് വായന
കളിയാട്ടം..

 




ഏഴിലോട് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന ഉത്സവം നാലിനും അഞ്ചിനും നടക്കും. ചൊവ്വാഴ്ച വൈകീട്ട് മലയിറക്കൽ, ആറിന് കാഴ്ച, രാത്രി ഒമ്പതിന് അന്നദാനം, 11.30-ന് വിൽക്കലാമേള, ബുധനാഴ്ച പുലർച്ചെ അഞ്ചിന് തിരുവപ്പന തുടർന്ന് ഗുളികൻ.

എടാട്ട് : മാത്രാടൻ പുതിയവീട്ടിൽ തവാട് കുണ്ടോർ ചാമുണ്ഡി ദേവസ്ഥാനം കളിയാട്ടം ഒന്നിനും രണ്ടിനും നടക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് കുണ്ടോർ ചാമുണ്ഡിയുടെ പുറപ്പാട്. എരമം മൂരിക്കാൽ പടിഞ്ഞാറ്റയിൽ തറവാട് കളിയാട്ടം മൂന്നിന്നും നാലിനും നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക