Kannur
അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു
5 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏഴിലോട്: അസുഖം മാറാത്തതിലുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു. ഏഴിലോട് പുറച്ചേരിയിലെ തൈവളപ്പില്‍ വീട്ടില്‍ കെ.കെ.തങ്കമണിയാണ്(62) മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12.30 നാണ് പുറച്ചേരിയിലെ മകളുടെ വീട്ടിലെ ബാത്ത്റൂമിലെ കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. Sz
ഭര്‍ത്താവ് കുമാരന്. മൃതദേഹം ഇന്ന്(05 - 11- 2025) രാവിലെ 10.30 മുതല്‍ കുഞ്ഞിമംഗലം മല്ലിയോട്ട് വീട്ടില്‍ പൊതുദര്‍ശനം.
തുടര്‍ന്ന് 11 മണിക്ക് മല്ലിയോട്ട് സമുദായ ശ്മശാനത്തില്‍ സംസ്കാരം.





