Kannur
തലശ്ശേരി ബസ് സ്റ്റാൻ്റിൽ ഇരിപ്പിടത്തെ ചൊല്ലി തർക്കം; പാനൂർ സ്വദേശിക്ക് തലക്ക് സാരമായ പരിക്ക്
19 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ അടിപിടി. ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് പരിക്ക്. തലക്ക് സാരമായി പരിക്കേറ്റ പാനൂർ കുരാറ സ്വദേശി കുനിയിൽ വീട്ടിൽ പി.പി.രാജേഷിനെ (44) പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറുക്കുന്നിടത്ത് നിന്ന് മാറിയിരിക്കാൻ പറഞ്ഞതിന് മർദ്ദിക്കുകയിരുന്നു എന്നാണ് യുവവൈനിന്റെ പരാതി. പാസ്സഞ്ചർ ലോബിയിലെ ഇരിപ്പിടത്തിൽ ഇരിക്കാനായി അടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന ആളോട് അൽപ്പം മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബലമായി പിടിച്ച് നിലത്തിടുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.





