Kannur
HomeNews

ബാംഗ്ലൂരിൽ വാഹനാപകടം : കണ്ണൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു

26 Nov 20251 മിനിറ്റ് വായന
ബാംഗ്ലൂരിൽ വാഹനാപകടം : കണ്ണൂർ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരണപ്പെട്ടു


കണ്ണൂർ മൂന്നാപീടിക : ബാംഗ്ളൂർ ക്രൈസ്റ്റ് കോളേജ് സമീപത്തു വെച്ച് പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ചു കണ്ണൂർ മൂന്നാപീടിക നാലാം വീട് റോഡിലെ "ഹോപ്പ് വില്ലയിൽ" വില്യം ഗോമസിന്റെയും ഷേർലി ഗോമസിന്റെയും മകൻ റയൺ ഗോമസ് (20) മരണപ്പെട്ടു. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.സഹോദരി : ആൻഞ്ചലീന ഗോമസ്.സംസ്ക്കാരം വെള്ളിയാഴ്‌ച വൈകിട്ട് 4 മണിക്ക് കന്റോണ്മെൻ്റ് ഹോളി ട്രിനിറ്റി സെമിതേരിയിൽ.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക