Kannur
പാപിനിശ്ശേരിയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരണപ്പെട്ടു
28 Nov 20251 മിനിറ്റ് വായന

പാപിനിശ്ശേരി വെസ്റ്റ്: കടന്നൽ കുത്തേറ്റ് മരണപ്പെട്ടു. പാപിനിശ്ശേരി വെസ്റ്റ് കക്കാട്ടുവളപ്പിൽ ഹംസ (72) ആന വളപ്പ് മരണപ്പെട്ടു.ഭാര്യ: റുഖിയ. മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഖബറടക്കം: അസർ നിസ്‌കാര ശേഷം പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി കബർസ്ഥാനിൽ.





