Kannur
HomeNews

ദുബായിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കുന്നരു സ്വദേശി മരണപ്പെട്ടു

8 Nov 20251 മിനിറ്റ് വായന
ദുബായിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ കുന്നരു സ്വദേശി മരണപ്പെട്ടു




ദുബായ്:ദുബായിലുണ്ടായ വാഹനാപകടത്തിൽ കുന്നരു സ്വദേശി മരിച്ചു.

കുന്നരു സെൻട്രലിലെ വിപി ബൈജുവാണ് ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മൃതദേഹം ശനിയാഴ്ച (08.11.25) രാവിലെ 8 മണി മുതൽ 9 മണി വരെ ടാഗോർ സ്മാരക വായനശാലയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം രാവിലെ 10 മണിക്ക് കുന്നരു തെക്കേ ഭാഗം പൊതുശ്മശാനത്തിൽ.

പരേതനായ മന്ദ്യത്ത് ചന്ദ്രശേഖരന്റേയും (മൂലീലെ അമ്പു ) വി പി കാർത്ത്യായനിയുടെയും മകനാണ്.

ഭാര്യ:സജിന (ടീച്ചർ ഗവ. ഹൈസ്കൂൾ രാമന്തളി ) . മകൾ: വൈഗ ലക്ഷ്മി. സഹാദരങ്ങൾ - ബിന്ദു (കുഞ്ഞിമംഗലം), ബിജു ., ദിജു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക