Kannur
HomeNews

പിലാത്തറയിൽ ടുവീലറും ടിപ്പറും കൂട്ടിയിടിച്ചു

4 Nov 20251 മിനിറ്റ് വായന
പിലാത്തറയിൽ ടുവീലറും ടിപ്പറും കൂട്ടിയിടിച്ചു


പിലാത്തറയിൽ ടുവീലറും ടിപ്പറും കൂട്ടിയിടിച്ച് ടു വീലർ യാത്രക്കാരാനു പരിക്ക്. പരിക്കേറ്റ പിലാത്തറ സിഎം നഗറിലെ ജംഷീറിനെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക