Kannur
HomeNews

കണ്ണൂരിൽ യുവതി ബെഡ്റൂമിൽ തൂങ്ങിമരിച്ചു.

22 Nov 20251 മിനിറ്റ് വായന
കണ്ണൂരിൽ യുവതി ബെഡ്റൂമിൽ  തൂങ്ങിമരിച്ചു.

 


കൂത്തുപറമ്പ്: യുവതിയെ ബെഡ്റൂമിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കിഴക്കേകതിരൂർ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകൾ നയന (22)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടത്.സഹോദരി:മേധ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക