Kannur
HomeNews

കണ്ണൂരിൽ ബാർ ഹോട്ടലിൽ ജീവനക്കാരൻ മരിച്ച നിലയിൽ

23 Nov 20251 മിനിറ്റ് വായന
കണ്ണൂരിൽ ബാർ ഹോട്ടലിൽ ജീവനക്കാരൻ മരിച്ച നിലയിൽ


കണ്ണൂർ നഗരത്തിലെ ബാർ ഹോട്ടലിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ധർമശാല കണ്ണൂർ യൂണിവേഴ്‌സിറ്റി പിറക് വശം താമസിക്കുന്ന സ്വദേശി റഗിത്തിനെ (29) യാണ് ബാർ ഹോട്ടലിലെ ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക