Kannur
പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു
4 Nov 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മലപ്പുറം: അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.





