Kannur
HomeNews

കണ്ണൂരിൽ വീട്ടിൽനിന്നും രാജവെമ്പാലയെ പിടികൂടി; ഉൾവനത്തിൽ തുറന്നുവിട്ടു

17 Nov 20251 മിനിറ്റ് വായന
കണ്ണൂരിൽ വീട്ടിൽനിന്നും രാജവെമ്പാലയെ പിടികൂടി; ഉൾവനത്തിൽ തുറന്നുവിട്ടു


കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ രാജവെമ്പാലയെ പിടികൂടി. വട്ടപ്പറമ്പ് സ്വദേശി സുമേഷിൻ്റെ വീട്ടിൽ നിന്നും പാമ്പ് പിടുത്തക്കാരനായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, മേൽജോ എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. രാജവെമ്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക