Kannur
പയ്യന്നൂർ എടാട്ട് നിന്നും 3 കിലോ കഞ്ചാവ് പിടികൂടി
1 Nov 20251 മിനിറ്റ് വായന

മംഗലാപുരം ഭാഗത്ത് നിന്ന് വന്ന കെ എൽ 42 കെ 31 22 നമ്പർ ട്രാവലറിൽ നിന്നാണ് പരിയാരം സ്വദേശികളായ സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരെ കഞ്ചാവ് കടത്തിയതിന് പിടികൂടിയത് ഡാൻസാപ്പിൻ്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്‌ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.





