Kannur
HomeNews

കണ്ണൂരിൽ സ്ത്രീ കടവരാന്തയിൽ മരിച്ച നിലയിൽ

21 Oct 20251 മിനിറ്റ് വായന
കണ്ണൂരിൽ സ്ത്രീ കടവരാന്തയിൽ മരിച്ച നിലയിൽ


കണ്ണൂർ: പാറക്കണ്ടിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ്‌വാദി കോളനിയിലെ ശെൽവി (50) ആണ് മരിച്ചത്.


പാറക്കണ്ടി ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിന് സമീപത്തെ കട വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക