Kannur
പയ്യന്നൂർ എടാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു..
11 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചെറുതാഴം ഹനുമാരമ്പലം സ്വദേശി രഞ്ജിത് കുമാറിനാണ് പരിക്കേറ്റത്. ( താമസം കോറോം), പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . തുടർന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോയി.





