Kannur
കണ്ണൂർ ഇരിട്ടിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം, പോക്‌സോ കേസിൽ വയോധികന്‍ അറസ്റ്റില്‍
20 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിട്ടി(കണ്ണൂർ) : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചതിന് വയോധികനെ പോക്‌സോ ചുമത്തി അറസ്‌റ് ചെയ്തു. പുന്നാട് സ്വദേശി കുഞ്ഞിരാമനെ(63) ആണ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത് . കുട്ടിയുടെ മാതാപിതാക്കള്‍ ഇരിട്ടി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ് .





