Kannur
യാത്രാദുരിതം - പതിനഞ്ചുമുതൽ സ്വകാര്യബസ്സുകൾ പയ്യന്നൂർ ബൈപ്പാസ് റോഡ് ബഹിഷ്കരിക്കും
14 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ പെരുമ്പ ബൈപ്പാസ് റോഡിന്റെ അതി ശോചനീയാവസ്ഥയിൽ ബസ്സുകൾ സർവീസ് നടത്താൻ പ്രയാസപ്പെടുന്നതിൽ പ്രതിഷേധിച്ച് ഒക്ടോബർ പതിനഞ്ചുമുതൽ ബൈപ്പാസ് റോഡുവഴിയുള്ള സ്വകാര്യ ബസ്സുകളുടെ സർവീസ് നിർത്തലാക്കുന്നതായി പയ്യന്നൂർ താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുവരെ ടൗണിൽ കൂടി തന്നെ ഗതാഗതം നടത്താനാണ് തീരുമാനം.





