Kannur
HomeNews

പരിയാരത്ത് വയോധിക അടുക്കളയിൽ തൂങ്ങിമരിച്ചു.

1 Oct 20251 മിനിറ്റ് വായന
 പരിയാരത്ത് വയോധിക അടുക്കളയിൽ  തൂങ്ങിമരിച്ചു.


പരിയാരം: വയോധികയെ തറവാട് വീടിന്റെ അടുക്കളയുടെ തുലാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണിയറ ചെങ്ങളത്തെ താഴത്തുവളപ്പിൽ വീട്ടിൽ ടി.വി.ഓമന(77)ആണ് മരിച്ചത്.

പരേതനായ പി.പി.ദാമോദരന്റെ ഭാര്യയാണ്.

മക്കൾ: ടി.വി.ഗംഗാധരൻ(ബ്രാഞ്ച് മാനേജർ കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്ക്, സി.പി.എം കടന്നപ്പള്ളി നോർത്ത് ലോക്കൽ കമ്മറ്റി അംഗം)., സുദാത, ശ്രീജ(വെജ്കോ, തളിപ്പറമ്പ്).മരുമക്കൾ: ഷീമ, രാധാകൃഷ്‌ൻ, സുനിൽ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക