Kannur
യുവതിയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു
18 Oct 20251 മിനിറ്റ് വായന

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.ഏഴിലോട് അറത്തിപ്പറമ്പിലെ കണക്കാഞ്ചേരി വീട്ടിൽ ചന്ദ്രശേഖരന്റെ മകൾ നന്ദന സി.നായർ(28)നെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീട്ടിൽ നിന്ന് കാണാതായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ബംഗളൂരുവിൽ കൂടെ താമസിക്കുന്ന വിവേക് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നു എന്നു കാണിച്ച് അമ്മ കെ.രുഗ്മിണി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





