Kannur
HomeNews

പയ്യന്നൂരിൽ മധ്യവസ്ക്കൻ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ചു.

30 Oct 20251 മിനിറ്റ് വായന
പയ്യന്നൂരിൽ മധ്യവസ്ക്കൻ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ചു.


പയ്യന്നൂർ: മദ്യപാനം മൂലമുള്ള മാനസിക വിഷമത്തിൽ മധ്യവസ്ക്കൻ വീടിൻ്റെ ടെറസിന് മുകളിൽ ഷീറ്റിടുന്നതിനായി സ്ഥാപിച്ച കമ്പിയിൽ തൂങ്ങിമരിച്ചു.പയ്യന്നൂർ തെരുവിലെ കരുണം വീട്ടിൽ ജിതേഷ് കരുണാകരൻ (45)ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടത്. സി.കരുണാകരൻ്റെയും(മഹാരാഷ്ട്ര) -കെ.വി പത്മിനിയുടെയും മകനാണ്.ഭാര്യ: വിന്യ മകൾ: ഭാവിക.


സഹോദരങ്ങൾ: ജിഷ അജിത്ത് (ഡൽഹി), ജീജ കരുണാകരൻ (ഡൽഹി).



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക