Kannur
തളിപ്പറമ്പിലെ വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടിത്തം; നിരവധി കടകള്‍ക്ക് തീപിടിച്ചു
9 Oct 20251 മിനിറ്റ് വായന

തളിപ്പറമ്പ്: തളിപ്പറമ്പലെ നഗരത്തില്‍ വൻ തീപിടിത്തം. വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം. ബസ് സ്റ്റാൻഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. ആർക്കും പരിക്കുകളില്ല എന്നാണ് പുറത്ത് വരുന്ന വിവരം. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.





