Kannur
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന് മരിച്ചു
23 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന് മരിച്ചു.
തൃശൂര്‍ ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടില്‍ മനോഹരനാണ്(71)ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.ശ്വാസംമുട്ടല്‍ കാരണം ചികില്‍സയിലായിരുന്നു.
മകനെ കുത്തികൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
ഭാര്യ: ശാന്ത. ഒരു മകളുണ്ട്.





