Kannur
കുഞ്ഞിമംഗലം; ഫാ.മൈക്കിൾ വെൻഡ്രമിൻ എസ്. ജെ യുടെ ചരമ വാർഷിക ദിനം ആചരിച്ചു
4 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സെന്റ് മൈക്കിൾസ് ചർച്ച് കുഞ്ഞിമംഗലം കണ്ണൂർ രൂപത ഫാദർ മൈക്കിൾ വെൻഡ്രമിൻ എസ്. ജെ യുടെ 23-ാംചരമ വാർഷിക ദിനം ആചരിച്ചു. ഫാ.തോംസൺ കൊറ്റിയത്ത് (ഫൊറോന വികാരി, പിലാത്തറ) ഇടവക വികാരി മാത്യൂ ഡാനിയേൽ HG N എന്നിവർ അനുസ്മരണ ദിവ്യബലി അർപ്പിച്ചു നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.





