Kannur
HomeNews

കവ്വായി കായലിലെ വലിയപറമ്പിൽ മൽസ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

20 Oct 20251 മിനിറ്റ് വായന
കവ്വായി കായലിലെ വലിയപറമ്പിൽ മൽസ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.

വലിയപറമ്പ് സെൻട്രലിലെ എൻ.പി. തമ്പാനാണ് മരിച്ചത് തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സ്‌കൂബാ ടീമിൻറെയും മൽസ്യ തൊഴിലാളികളുടെയും നാട്ടുകാരുടെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ മൽസ്യ ബന്ധന ബോട്ടിലെ വലിയ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക