Kannur
കവ്വായി കായലിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി
19 Oct 20251 മിനിറ്റ് വായന

തൃക്കരിപ്പൂർ: കവ്വായി കായലിൽ മത്സ്യബന്ധത്തിനിടെ തോണി മറിഞ്ഞ് ഒരാളെ കാണാതായി. വലിയപറമ്പ് സ്വദേശി എൻ പി തമ്പാനെ ( 61 ) ആണ് കാണാതായത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാവിലെ മീൻ പിടിക്കാൻ പോയതായിരുന്നു. തോണി വലിയപറമ്പ് പാലത്തിന് സമീപം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്.





