Kannur
HomeNews

കണ്ണൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

15 Oct 20251 മിനിറ്റ് വായന
കണ്ണൂർ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.


കണ്ണൂർ :ഖത്തറിൽ മമ്പറം കീഴത്തൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചു മണിക്കാണ് അപകടം.


ഖത്തർ എ എം. ആർ. സി വൈസ്ചെയർമാൻ വൈശ്യൻ കടാങ്കോട്ടെ വി.കെ നാസർ - എ.പി സറൂജ ദമ്പതികളുടെ മകൻ എ പി സഫുവാനാ (22) ണ് മരിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക