Kannur
കണ്ണൂരിൽ യു കെ കുഞ്ഞിരാമൻ സ്തൂപത്തിൽ കരിഓയിൽ ഒഴിച്ച് വികൃതമാക്കി; പിന്നിൽ ആർഎസ്എസ് എന്ന് സിപിഐ എം
8 Oct 20251 മിനിറ്റ് വായന

കണ്ണൂർ: സിപിഐ എം സ്മാരക സ്‌തൂപത്തിന് നേരെ അതിക്രമം. നീർവേലിയിലെ യു കെ കുഞ്ഞിരാമൻ സ്‌മാരക സ്‌തൂപമാണ് തകർത്തത്. സ്കൂതൂപം കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയാണ് ചെയ്തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സിപിഐ എമ്മിന്റെ കൊടിമരവും നശിപ്പിച്ചു. അതിക്രമം കാണിച്ചതിന് പിന്നിൽ ആർഎസ്എസ് ആണ് എന്ന് സിപിഐ എം. സ്‌തൂപത്തിന് മുകളിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





