Kannur
HomeNews

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

7 Oct 20251 മിനിറ്റ് വായന
മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

 

മാഹി: മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിൽ പ്രായം തോന്നുന്ന പുരുഷന്റെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാഹി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പൊലീസിലോ ആശുപത്രിയുമായോ ബന്ധപ്പെടുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക