Kannur
HomeNews

കണ്ണൂർ:എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

6 Oct 20251 മിനിറ്റ് വായന
കണ്ണൂർ:എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിനി  കുഴഞ്ഞ് വീണ് മരിച്ചു

 


കണ്ണൂർ: ഇരിട്ടി, ഉളിക്കൽ, നെല്ലിക്കാംപൊയിലിലെ കാരാമയിൽ ചാക്കോയുടെ മകളും, ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ്  ബി - ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ അൽഫോൻസാ ജേക്കബാണ് ഇന്ന് രാവിലെ 9 മണിയോടെ  കുഴഞ്ഞ് വീണ് മരണപെട്ടത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക