Kannur
HomeNews

ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

7 Oct 20251 മിനിറ്റ് വായന
ആശുപത്രിയിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർക്കെതിരെ കേസ്

 


പാപ്പിനിശ്ശേരി: കണ്ണൂർ  പാപ്പിനിശ്ശേരിയിൽ  ആറ് മാസം ചികിത്സ നടത്തിയവ്യാജ ഡോക്ടർക്ക് എതിരെ കേസ്.മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാണ്വളപട്ടണം പോലീസ് കേസെടുത്തത്.

പാപ്പിനിശ്ശേരി എം എം ആശുപത്രിയിലാണ് 2023 മാർച്ച് മുതൽ ആഗസ്‌ത് വരെയാണ് ഷംസീർ വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റുമായി ആൾമാറാട്ടം നടത്തി രോഗികളെ പരിശോധിച്ചത്. ഡിഎംഒ ഡോ. എം പിയൂഷിൻ്റെ പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക