Kannur
HomeNews

പയ്യന്നൂരിൽ ബി.ജെ.പി നേതാവ് ട്രെയിൻതട്ടി മരിച്ചു.

25 Oct 20251 മിനിറ്റ് വായന
പയ്യന്നൂരിൽ ബി.ജെ.പി നേതാവ്  ട്രെയിൻതട്ടി മരിച്ചു.


പയ്യന്നൂർ: ബി.ജെ.പി നേതാവ് ട്രെയിൻ തട്ടി മരിച്ചു.തവിടിശ്ശേരി സ്വദേശിയും ഇപ്പോൾ അരവഞ്ചാലിൽ കച്ചവടം ചെയ്യുന്നയാളുമായ തമ്പാൻ (56) ആണ് മരണപ്പെട്ടത്.ബി.ജെ.പി സംസ്ഥാനകൗൺസിൽ അംഗമാണ്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക