Kannur
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
20 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ : ബൈക്കപകടത്തിൽ യുവാവ് മരിച്ചു.മന്ന - കൂർഗ് ബോർഡർ റോഡിൽ അണ്ടിക്കളം കയറ്റത്തിൽ വെച്ച് ബുള്ളറ്റ് മറിഞ്ഞ് കുപ്പത്തെ സിദ്ധീഖിന്റെയും ഞാറ്റുവയൽ സ്വദേശി മുംതാസിന്റെയും മകൻ ശാമിൽ മരണപ്പെട്ടു . കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സയ്യിദ് നഗർ സ്വദേശി ഫസലിനെ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി ആയിരുന്നു അപകടം.





