Kannur
കണ്ണൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം നിരവധി പേർക്ക് പരിക്ക്.
26 Oct 20251 മിനിറ്റ് വായന

കമ്പിൽ:- കമ്പിൽ പന്ന്യങ്കണ്ടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഇന്ന് വൈകുന്നേരം 7:45 ഓടെയാണ് സംഭവം ഉണ്ടായത്.വാഹനങ്ങളിലുണ്ടായിരുന്ന കുട്ടികൾ യാത്രക്കാരെല്ലാവർക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ട്.അപകടത്തിൽപെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.3 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു.വാഗണർ കാറും 800 കാറുമാണ് കൂട്ടിയിടിച്ചത്.800 കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





