Kannur
തളിപ്പറമ്പിൽ മധ്യവയസ്ക്കൻ അയൽക്കാരൻ്റെ വീട്ടു വരാന്തയിൽ തൂങ്ങിമരിച്ചു
8 Oct 20251 മിനിറ്റ് വായന

തളിപ്പറമ്പ്: ഭാര്യയും മക്കളും അകന്ന് താമസിക്കുന്നതിൻ്റെ മനോവിഷമത്തിൽ മധ്യവയസ്ക്കൻ അയൽക്കാരൻ്റെ വീട്ടു വരാന്തയിൽ തൂങ്ങിമരിച്ചു. മുതുകുട അംബേദ്കർ ഉന്നതിയിലെ കൊയോൻ വീട്ടിൽ ചന്ദ്രൻ(57) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. അയൽവക്കത്തെ ലക്ഷ്മി എന്ന സ്ത്രീയുടെ വീടിൻ്റെ വരാന്തയിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





