Kannur
വളപട്ടണം പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി
14 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം പാലത്തിൻ്റെ മുകളിൽ നിന്ന് യുവതി പുഴയിൽ ചാടി. വൈകീട്ട് 5.15 യോടെയാണ് സംഭവം. മത്സ്യം പിടിക്കുകയായിരുന്ന തോണിക്കാർ യുവതിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. പാപ്പിനിശ്ശേരി സ്വദേശിനിയാണെന്ന് പറയപ്പെടുന്നു. ഷാഫി, ജംഷി റഷീദ്, അശ്രഫ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.





