Kannur
അമിതമദ്യപാനത്തിലെ മനോവിഷമം കാരണം തളിപ്പറമ്പിൽ യുവാവ് തൂങ്ങിമരിച്ചു.
15 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: അമിതമായ മദ്യപാനത്തിലുള്ള മാനസികവിഷമം കാരണം യുവാവ് വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലിൽ തൂങ്ങിമരിച്ചു.ബക്കളം മടയച്ചാൽ പാറച്ചാൽ വീട്ടിൽ ദാമോദരന്റെ മകൻ പി.പ്രജോഷാണ്(34) മരിച്ചത്.ഇന്ന് വൈകുന്നേരം 5.35 നാണ് മരിച്ച നിലയിൽ കണ്ടത്.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.





