Kannur
കണ്ണൂർ : സ്കൂളിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു
18 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ : സ്കൂളിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടു.വെള്ളൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാങ്കോൽ കുണ്ടയം കൊവ്വൽ കുന്നുമ്പ്രത്തെഫിദ ഫാത്തിമ (13)യാണ് മരണപ്പെട്ടത്.
സ്കൂളിൽനിന്ന് കുഴഞ്ഞുവീണ വിദ്യാർത്ഥിനി മംഗലാപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുണ്ടയം കൊവ്വലിലെ സി.ഷഫീഖിന്റെയും ഒ.ടി. ജുബൈറയുടേയും മകളാണ്.
സഹോദരങ്ങൾ: നജ്‌മ ഫാത്തിമ.





