Kannur
പോക്സോ കേസ്-പരിയാരത്ത് വയോധികൻ അറസ്റ്റിൽ
17 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പതിനഞ്ചുവയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ.
കോരൻപീടികയിലെ വാണിയിൽ വീട്ടിൽ ജനാർദ്ദനനെയാണ്(71) പരിയാരം ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റ് ചെയ്‌ത്.
2023-24 കാലഘട്ടങ്ങളിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങൾ കണ്ട് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.





