Kannur
പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു
3 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പെരുമ്പ പുഴയിൽ ചാടിയ വയോധികൻ മരിച്ചു. മാത്തിൽ ഗുരുദേവ് കോളജിന് സമീപത്തെ മാധവത്തിൽ കെ എം സദാനന്ദൻ (65) ആണ് മരിച്ചത്. 11 മണിയോടെയാണ് പെരുമ്പ പാലത്തിൽ നിന്നും ഇയാൾ പുഴയിൽ ചാടിയത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





