Kannur
പട്ടുവം എം.ആർഎസിൽ നിന്ന് സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാതായി
9 Sept 20251 മിനിറ്റ് വായന

തളിപ്പറമ്പ്: പട്ടുവം മോഡൽ റസിഡൻഷ്യൽ സ്ക്കൂളിലെ സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികളെ കാണാതായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കോഴിക്കോട് മുക്കം സ്വദേശികളായ 16, 13 വയസുകാരായ വിദ്യാർത്ഥികലെയാണ് ഇന്ന് രാവിലെ ഒൻപതര മുതൽ കാണാതായത്.
മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ താമസിച്ച് പഠനം നടത്തിവരികയായിരുന്നു ഇരുവരും.
സ്ക്കൂൾ മാനേജർ പട്ടുവം അരിയിൽ സ്വദേശി ആനന്ദ് നിവാസിൽ സി. ആനന്ദ്കുമാറിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു
എസ്.എച്ച്.ഒ പി.ബാബുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം.





