Kannur
മാതമംഗലത്ത് ബൈക്ക് അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു
4 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മാതമംഗലം :കടേക്കര മേച്ചറ പാടിയിൽ അംഗൻവാടിക്ക് സമീപം രണ്ടുപേർ റോഡിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു നാട്ടുകാർ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
എരമം ഉള്ളൂരിലെ വിജയൻ (50) രതിഷ്(40) എന്നിവരാണ് മരണപ്പെട്ടത് അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്കിൽ നിന്ന് വീണുകിടക്കുന്നുണ്ടായിരുന്നു ശ്രീദുൽ(27/)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽ രണ്ടാൾ മരണപ്പെടാൻ ഇടയായ കാരണമെന്തെന്ന് വ്യക്തമല്ല ശ്രീദുൽ പറയുന്നത് രണ്ടുപേർ റോഡിൽ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് താൻ ഓടിച്ച ബൈക്ക് മറിഞ്ഞു എന്നാണ് .





