Kannur
HomeNews

കണ്ണൂരിൽ ഇനി ഉത്സവ നാളുകൾ ; ദസറ ആഘോഷങ്ങൾക്ക് തുടക്കമായി

24 Sept 20251 മിനിറ്റ് വായന
കണ്ണൂരിൽ ഇനി ഉത്സവ നാളുകൾ ; ദസറ ആഘോഷങ്ങൾക്ക് തുടക്കമായി


കണ്ണൂർ :- കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയ്ക്ക് കലക്‌ടറേറ്റ് മൈതാനിയിൽ തുടക്കമായി. മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവഹിച്ചു.


ദസറയിൽ ഇന്ന് വൈകുന്നേരം സന്ധ്യ നമ്പ്യാർ ടീമിന്റെ ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഫ്യൂഷൻ, സ്പേസ് കണ്ണൂരിൻ്റെ തിരുവാതിര, ധ്വനി രാജ്-ദ്യുതിരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം, പെരിങ്ങളായി നടനം ഗ്രൂപ്പിൻ്റെ ഡാൻഡിയ, ശ്രീലക്ഷ്മി ശ്രീലേഷ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ചെമ്മീൻ ബാൻഡ് വിത്ത് സീനിയേഴ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക