Kannur
HomeNews

കണ്ണൂരിൽ വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

22 Sept 20251 മിനിറ്റ് വായന
കണ്ണൂരിൽ വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

 


മട്ടന്നൂർ : വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു.ചാവശ്ശേരി വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഏഴോടെ വീട്ടിൽ കുഴഞ്ഞ് വീണ മിസിരിയയെ ഉടൻ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.സഹോദരങ്ങൾ: സ്വാലിഹ, മുഹമ്മദ്


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക