Kannur
കണ്ണൂരിൽ ഗൃഹനാഥൻ വീട്ടിൽ തൂങ്ങിമരിച്ചു.
13 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: ഗൃഹനാഥനെ വീട്ടിലെ കിടപ്പുമുറിയുടെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കരിമ്പം ചവനപ്പുഴ മയങ്ങിയിലെ ചെമ്മഞ്ചേരി വീട്ടിൽ സി.ചന്ദ്രൻ(71)നെയാണ് ഇന്ന് ഇച്ചയോടെ മരിച്ച നിലയിൽ കണ്ടത്.
ഭാര്യ: കെ.വി.ലീല.മക്കൾ: റീന. (കൂനം )റീജ (നടുവിൽ).മരുമക്കൾ രാജേഷ് (കൂനം), രതീഷ് (നടുവിൽ).സഹോദരങ്ങൾ: ജാനകി. (ചവനപ്പുഴ) മോഹനൻ (ചവനപ്പുഴ) ശാന്ത (കരിമ്പം).
മൃതദേഹം നാളെ 14/08/2025ന് ഞായർ രാവിലെ 11മണിക്ക് വീട്ടിൽ പൊതുദർശനം, സംസ്കാരം ഉച്ചക്ക് 12.30ന് ചവനപ്പുഴ പൊതുശ്മശാനത്തിൽ.





