Kannur
മാതമംഗലം സ്വദേശി അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു
16 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: മാതമംഗലത്തെ വി.വി.ശരത് (42) അമേരിക്കയില്‍ അപകടത്തില്‍ മരിച്ചു.കണ്ണൂരിലെ റിട്ട. സെന്‍ട്രല്‍ ഡിഫന്‍സ് എകൗണ്ട്സ് ശങ്കരന്‍കുട്ടി-കണ്ടോന്താര്‍ യുപി സ്ക്കൂളിലെ റിട്ട.ടീച്ചര്‍ കണ്ടോന്താര്‍ വത്സല ദമ്പതികളുടെ മകനാണ്.
ഭാര്യ: അഞ്ജലി,മക്കള്‍; ഇന്ദ്ര, സാറ. (ഇരുവരും വിദ്യാത്ഥിനികള്‍)സഹോദരി -ശ്രുതി.
സംസ്കാരം പിന്നിട്.





