Kannur
ധര്‍മ്മശാലയില്‍ കഞ്ചാവുമായി രണ്ടുേപര്‍ പിടിയിൽ
10 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ ധര്‍മ്മശാലയില്‍ പോലീസ് പിടിയിലായി.ആന്തൂര്‍ കണ്ണപ്പിലാവിലെ കുഞ്ഞിമംഗലവന്‍ വീട്ടില്‍ സി.ഷാരോണ്‍(27), കടമ്പേരിയിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.മുഹമ്മദ്ജാസി(24)എന്നിവരെയാണ് ധര്മ്മശാലയില്എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുവെച്ച് ഇന്നലെ ഉച്ചക്ക് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ പോലീസ് പിടികൂടിയത്.
ഗ്രേഡ് എസ്.ഐ ജയ്മോന് ജോര്‍ജ്, സീനിയര്‍ സി.പി.ഒ വിജു മോഹന്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു





