Kannur
HomeNews

ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

14 Sept 20251 മിനിറ്റ് വായന
ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കണ്ണൂർ:കണ്ണൂരിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം തിരിച്ചിറക്കി. കണ്ണൂർ-അബൂദബി വിമാനമാണ് തിരിച്ചിറക്കിയത്.ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷി ഇടിക്കുകയായിരുന്നു.സാങ്കേതിക പ്രശ്‌നങ്ങൾ പരിശോധിച്ചു വരികയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക